എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന് സമ്മാനിച്ച് മുഖ്യമന്ത്രി

Thinc Malayalam · Sat · 28 Nov 2026 · 14:01 · Reported

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം വിഖ്യാത സാഹിത്യകാരൻ മേതിൽ രാധാകൃഷ്ണന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മാനിച്ചു.

കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര സമർപ്പണം. വ്യത്യസ്തമായ രചനാശൈലിയിലൂടെ മലയാള സാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനാണ് മേതിൽ രാധാകൃഷ്ണൻ.

Read it at thinck.orgThinc Malayalam