ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ ഇന്ന് കരയേണ്ട:

Thinc Malayalam · Thu · 10 Sept 2026 · 21:44 · Reported

‘ഉമ്മൻചാണ്ടിയെ വേട്ടയാടിയവർ ഇന്ന് കരയേണ്ട’; പിണറായിക്കെതിരെ രൂക്ഷ വിമർശനം

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടി പിണറായി വിജയനും സിപിഎമ്മും കടുത്ത ആക്രമണം നടത്തിയിരുന്നുവെന്നും, പിന്നീട് പൊലീസ് അന്വേഷണത്തിലും നിയമപരിശോധനയിലും തെളിവൊന്നും കണ്ടെത്താനായില്ലെന്നും വിമർശനം. അന്ന് ഉമ്മൻചാണ്ടി മുൻകൂർ ജാമ്യത്തിനുപോലും ശ്രമിക്കാതെ അന്വേഷണത്തെ നേരിട്ടുവെന്നും, ഇന്ന് അതേ ധൈര്യം പിണറായിക്കും കൂട്ടർക്കുമില്ലെന്നും പ്രസംഗത്തിൽ ആരോപിച്ചു.

Read it at thinck.orgThinc Malayalam