എഫ്‌ ഐ ആർ

Thinc Malayalam · Wed · 16 Sept 2026 · 14:08 · Reported

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഫുട്ബോൾ സ്പോൺസർ തട്ടിപ്പ് കേസിലെ എഫ്‌ഐആർ വിവരങ്ങൾ പുറത്ത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി അധികൃതനായ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി; RBC രണ്ടാം പ്രതിയാണ്. ഗൂഢാലോചനയും വഞ്ചനയും ആരോപിച്ച് BNS 318, 61 വകുപ്പുകൾ പ്രകാരമാണ് കേസ്. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായുള്ള കരാറിൽ വ്യാജവും നിയമവിരുദ്ധവുമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി സർക്കാരിനെയും മറ്റുള്ളവരെയും വഞ്ചിക്കാൻ ശ്രമിച്ചെന്നാണ് എഫ്‌ഐആറിലെ ആരോപണം.

Read it at thinck.orgThinc Malayalam