പാചക തർക്കം:

Thinc Malayalam · Sun · 13 Sept 2026 · 14:13 · Reported

നാഗ്പൂരിൽ ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലിയ തർക്കത്തിനിടെ ഭർത്താവിന്റെ മർദനമേറ്റ് 38കാരിയായ യാമിനി കൃഷ്ണ ലാൽ യാദവ് മരിച്ചതായി പൊലീസ്. ഡാൻസ് ക്ലാസിലേക്ക് പോകാനൊരുങ്ങിയ യാമിനി പാചകം ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് തർക്കമുണ്ടായെന്നാണ് റിപ്പോർട്ട്. മദ്യലഹരിയിലായിരുന്ന ഭർത്താവ് കുട്ടികളുടെ മുന്നിൽവച്ച് യുവതിയെ മർദിച്ചെന്നാണ് ആരോപണം. ഭർത്താവ് കൃഷ്ണ ലാൽ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

#Nagpur #DomesticViolence #CrimeNews #WomenSafety #THINCKSHOTS

Read it at thinck.orgThinc Malayalam