മമ്മൂട്ടിക്ക് പുതിയ iPhone 18 Pro Max

Thinc Malayalam · Fri · 18 Sept 2026 · 18:31 · Reported

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ iPhone 18 Pro Max സ്വന്തമാക്കി നടൻ മമ്മൂട്ടി. പുതിയ ഗാഡ്ജറ്റുകളോടും സാങ്കേതികവിദ്യയോടും എന്നും പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ഐഫോൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

#Mammootty #iPhone18ProMax #Apple #iPhone #MalayalamCinema #THINCKSHOTS

Read it at thinck.orgThinc Malayalam