വി. അബ്ദുറഹിമാനെ ചോദ്യം ചെയ്യും

Thinc Malayalam · Mon · 21 Sept 2026 · 08:58 · Reported

മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നടത്തിയ പരിശോധനയിൽ ലഭിച്ച രേഖകൾ വിശദമായി പരിശോധിക്കുന്ന എസ്‌ഐടി കൂടുതൽ രേഖകൾ ശേഖരിക്കാനൊരുങ്ങുന്നു. മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

SIT moves to the next phase of the Messi-linked probe, seeking more documents and questioning key officials.

#THINCKSHOTS #LionelMessi #SITInvestigation #Kerala

Read it at thinck.orgThinc Malayalam
വി. അബ്ദുറഹിമാനെ ചോദ്യം ചെയ്യും · SHOTS