വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

Thinc Malayalam · Wed · 30 Sept 2026 · 08:50 · Reported

മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വ്യാജ വിവാഹ ആരോപണ കേസിൽ റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ് നൽകാൻ പൊലീസ്. നേരത്തെ നൽകിയ നോട്ടീസ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനാലാണ് പുതിയ നോട്ടീസ്. കോൺഗ്രസ് നേതാവ് രാജു പി. നായരുടെ പരാതിയിൽ ആന്റോയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണം.

Police will issue a fresh notice to Anto Augustine after he failed to appear for questioning in the CM false-marriage allegation case.

Read it at thinck.orgThinc Malayalam