അണികൾ സിപിഎം വിടുന്നു

Thinc Malayalam · Sat · 12 Sept 2026 · 20:28 · Reported

ഏറെ വേദനയോടെ താൻ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. സിപിഎമ്മുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പാർട്ടിയുമായി തുടരാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും തീരുമാനമെടുക്കേണ്ടിവന്നത് ഏറെ മാനസിക വിഷമത്തോടെയാണെന്നും അനിൽ വ്യക്തമാക്കി. രാഷ്ട്രീയ നിലപാട് മാറ്റം സോഷ്യൽ മീഡിയയിലും ചർച്ചയാകുകയാണ്.

#AnilVNagendran #CPM #KeralaPolitics #PoliticalNews #THINCKSHOTS

Read it at thinck.orgThinc Malayalam