വൻ അഴിച്ചുപണി

Thinc Malayalam · Tue · 15 Sept 2026 · 17:18 · Reported

സിപിഎം സംസ്ഥാന നേതൃനിരയിൽ സമഗ്ര അഴിച്ചുപണി. പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജോൺ ബ്രിട്ടാസ് എന്നിവർ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തി. തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവർ ഒഴിവായി. പി. രാജീവ് പുതിയ എൽഡിഎഫ് കൺവീനറാകും. സംസ്ഥാന കമ്മിറ്റിയിലും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകി മാറ്റങ്ങൾ വരുത്തി.

#CPIM #PJayrajan #MBRajesh #PRajeev #THINCKSHOTS

Read it at thinck.orgThinc Malayalam