കൂട്ടബലാത്സംഗം

Thinc Malayalam · Mon · 14 Sept 2026 · 12:29 · Reported

അക്കൗണ്ടിലെ ഫോളോവേഴ്‌സ് കൂട്ടാമെന്നും റീലുകൾ വൈറലാക്കാമെന്നും വാഗ്ദാനം ചെയ്ത് ഡൽഹി സ്വദേശിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ ബിഹാറിലെ മുസാഫർപുരിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. എസ്‌എസ്‌ബി എഎസ്‌ഐ വികാസ് കുമാറിനും കൂട്ടാളി രാജീവ് റായിക്കും എതിരെയാണ് കേസ്. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയതായും യുവതി പരാതിയിൽ പറയുന്നു.

#Police #InstagramInfluencer #CyberCrime #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam
കൂട്ടബലാത്സംഗം · SHOTS