മുട്ടിൽ മരംമുറി: മുൻ സർക്കാർ അന്വേഷണത്തിൽ വീഴ്ച -

Thinc Malayalam · Fri · 25 Sept 2026 · 18:12 · Reported

മുട്ടിൽ മരംമുറി കേസിൽ കഴിഞ്ഞ സർക്കാർ കാര്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. കുറ്റപത്രത്തിൽ പിശകുകളുണ്ടായിരുന്നുവെന്നും അത് ബോധപൂർവമായിരുന്നോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ രേഖകളില്ലാത്തതിനാൽ കോടതി കുറ്റപത്രം മടക്കിയതായും വിഷയത്തിൽ വനംവകുപ്പിനോട് റിപ്പോർട്ട് തേടിയതായും അദ്ദേഹം അറിയിച്ചു.

Shibu Baby John says lapses in the Muttil tree-felling case will be examined.

#THINCKSHOTS #Muttil #KeralaNews

Read it at thinck.orgThinc Malayalam
മുട്ടിൽ മരംമുറി: മുൻ സർക്കാർ അന്വേഷണത്തിൽ വീഴ്ച - · SHOTS