2.25 കോടിയുടെ തട്ടിപ്പ്;

Thinc Malayalam · Sun · 13 Sept 2026 · 08:31 · Reported

മുംബൈ വിമാനത്താവളത്തിൽ ഗുജറാത്ത് സ്വദേശിയായ 67കാരനായ വ്യാപാരിയെ കബളിപ്പിച്ച് 1.95 കോടി രൂപയുടെ സ്വർണവും 30 ലക്ഷത്തിലേറെ രൂപയും തട്ടിയെടുത്ത കേസിൽ രണ്ട് മലയാളികൾക്കെതിരെ പൊലീസ് കേസ്. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹാരിസ് തുമ്പ്‌ളൻതൊടി, നിയാസ് മുഹമ്മദ് കാട്ടുമാടത്തിൽ എന്നിവരാണ് പ്രതികൾ. കസ്റ്റംസ് നടപടികൾ വേഗത്തിലാക്കാമെന്ന് പറഞ്ഞ് വിശ്വാസം നേടിയ ശേഷം ബാഗുമായി നിയാസ് ബെംഗളൂരുവിലേക്ക് കടന്നതായാണ് പരാതി.

#MumbaiAirport #GoldFraud #MalayaliNews #CrimeNews #THINCKSHOTS

Read it at thinck.orgThinc Malayalam
2.25 കോടിയുടെ തട്ടിപ്പ്; · SHOTS