കുവൈത്ത് എയർവേയ്‌സിന്റെ എയർ കാർഗോ സർവീസുകൾ

Thinc Malayalam · Sat · 12 Sept 2026 · 19:49 · Reported

കുവൈത്ത് എയർവേയ്‌സിന്റെ എയർ കാർഗോ സർവീസുകൾ നിർത്തിവെച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. കാർഗോ സർവീസുകൾ സാധാരണ രീതിയിൽ തുടരുകയാണെന്നും പ്രവർത്തനങ്ങളിൽ തടസ്സമില്ലെന്നും കുവൈത്ത് എയർവേയ്‌സ് ഔദ്യോഗികമായി അറിയിച്ചു. തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

#KuwaitAirways #AirCargo #KuwaitNews #AviationNews #THINCKSHOTS

Read it at thinck.orgThinc Malayalam
കുവൈത്ത് എയർവേയ്‌സിന്റെ എയർ കാർഗോ സർവീസുകൾ · SHOTS