എഐ സഹായത്തോടെ എഴുതിയ പുസ്തകങ്ങൾക്കായി പുരസ്കാരം

Thinc Malayalam · Thu · 22 Oct 2026 · 15:27 · Reported

ഫ്രാൻസിൽ നിർമിതബുദ്ധിയുടെ സഹായത്തോടെ എഴുതിയ പുസ്തകങ്ങൾക്കായി 'പ്രി പാസ്കൽ' സാഹിത്യപുരസ്കാരം ആരംഭിച്ചിരിക്കുന്നു.

സാങ്കേതിക സംരംഭകരായ ഫിലിപ്പ് റോഡ്രിഗസ്, ആൽബിൻ സെർവിയന്റ്, ജിൽ മെന്ത്ര് എന്നിവരാണ് ഈ സംരംഭത്തിന്റെ പിന്നിലുള്ളത്.

ലോകത്തിലെ ആദ്യ എഐ സാഹിത്യപുരസ്കാരമെന്നാണ് സംഘാടകരുടെ അവകാശവാദം.

Read it at thinck.orgThinc Malayalam