ജീവനക്കാർക്ക് അരുൺകുമാറിൻ്റെ മുന്നറിയിപ്പ്

Thinc Malayalam · Tue · 29 Sept 2026 · 16:18 · Reported

റിപ്പോർട്ടർ ടി.വിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വരാനിടയുണ്ടെന്ന സൂചനകൾക്കിടെ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഡോ. കെ.എസ്. അരുൺകുമാർ. ഏത് അന്വേഷണവും നിയമപരമായി നേരിടുമെന്നും ജീവനക്കാർ സ്ഥാപനത്തിനൊപ്പം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പ്രചരിക്കുന്നു. Reporter TV staff have reportedly been assured of salary security amid speculation over a possible ED probe, though no official ED announcement has been confirmed.

#ReporterTV #ArunKumar #EDProbe #KeralaMedia

Read it at thinck.orgThinc Malayalam
ജീവനക്കാർക്ക് അരുൺകുമാറിൻ്റെ മുന്നറിയിപ്പ് · SHOTS