ഉന്നതരെ മാറ്റണം

Thinc Malayalam · Sun · 13 Sept 2026 · 11:09 · Reported

ചില ഉന്നത നേതാക്കളെ മാറ്റിനിർത്തി പാർട്ടിയിൽ ശക്തമായ തിരുത്തൽ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കേരളത്തിലെ സിപിഎമ്മിന്റെ അവസ്ഥ ബംഗാളിലേതിനേക്കാൾ ഗുരുതരമാകുമെന്ന് കെ.കെ. ശൈലജ കോഴിക്കോട് നടന്ന പാർട്ടി വിലയിരുത്തലിൽ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ. നേതൃത്വത്തിലെ വീഴ്ചകളും ജനങ്ങളുമായുള്ള അകലം കൂടുന്നതും ഗൗരവമായി പരിശോധിക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നതായാണ് വിവരം.

#KKShailaja #CPIM #KeralaPolitics #PartyReview #THINCKSHOTS

Read it at thinck.orgThinc Malayalam