ഭാര്യമാർക്ക് ജോലി:

Thinc Malayalam · Sun · 13 Sept 2026 · 10:04 · Reported

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകിയിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജി. സുധാകരൻ. എച്ച്. സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ ഭാര്യമാർക്ക് ജോലി നൽകിയതായും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ നിയമനങ്ങളും നേതാക്കളുടെ ബന്ധുക്കൾക്ക് ലഭിച്ച അവസരങ്ങളും വീണ്ടും രാഷ്ട്രീയ ചർച്ചയാകുന്നതിനിടെയാണ് സുധാകരന്റെ പ്രതികരണം ശ്രദ്ധ നേടുന്നത്.

#GSudhakaran #CPIM #HSalam #PPChitharanjan #THINCKSHOTS

Read it at thinck.orgThinc Malayalam
ഭാര്യമാർക്ക് ജോലി: · SHOTS