കുവൈറ്റിൽ എറണാകുളം അസോസിയേഷൻ ഓണാഘോഷം

Thinc Malayalam · Tue · 8 Sept 2026 · 08:07 · Reported

കുവൈറ്റിൽ ‘തിരുവാവണിരാവ് 2026’ ആഘോഷിച്ച് എറണാകുളം ജില്ലാ അസോസിയേഷൻ

എറണാകുളം ജില്ലാ അസോസിയേഷൻ–ഇ.ഡി.എ കുവൈറ്റ് ‘തിരുവാവണിരാവ് 2026’ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഖൈത്താൻ രാജധാനി പാലസ് റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വർഗീസ് പോൾ അധ്യക്ഷത വഹിച്ചു. അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി ശിവ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഗായകൻ മുബാറക് അൽറഷീദ് മുഖ്യാതിഥിയായി. ഗാനമേള, തിരുവാതിര, നൃത്തപരിപാടികൾ, കുട്ടികളുടെ കലാപരിപാടികൾ, ഓണസദ്യ എന്നിവ ആഘോഷത്തിന് നിറം പകർന്നു.

#THINCKSHOTS #EDAKuwait #Onam2026 #Kuwait

Read it at thinck.orgThinc Malayalam