പോയത് പോയി

Thinc Malayalam · Sun · 13 Sept 2026 · 17:14 · Reported

ശ്രീശാന്തിന്റെ അച്ഛന്റെ മരണവീട്ടിലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കുടുംബാംഗങ്ങൾ തമ്മിൽ സംസാരിക്കുകയും ചില നിമിഷങ്ങളിൽ ചിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി വിമർശനങ്ങളാണ് കമന്റ് ബോക്സിൽ ഉയരുന്നത്. എന്നാൽ ദുഃഖം പ്രകടിപ്പിക്കുന്ന രീതി ഓരോരുത്തർക്കും വ്യത്യസ്തമാണെന്നും, ഒരു ചെറിയ വീഡിയോ കണ്ട് കുടുംബത്തിന്റെ വേദന അളക്കാനാകില്ലെന്നും മറ്റൊരു വിഭാഗം പ്രതികരിക്കുന്നു.

#Sreesanth #ViralVideo #SocialMedia #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam