നസ്‌ലിൻ വില്ലൻ

Thinc Malayalam · Thu · 10 Sept 2026 · 23:33 · Reported

സൂര്യയ്ക്ക് വില്ലനായി നസ്‌ലിൻ; ജിത്തു മാധവന്റെ ‘സീൻ’ ടീസർ പുറത്ത്

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ സൂര്യ ഡിഎസ്പി ഇൻബരാജ് എന്ന പൊലീസ് കഥാപാത്രമായെത്തുമ്പോൾ, നസ്‌ലിൻ നിർണായക വേഷത്തിൽ എത്തുന്നു. നസ്രിയ നസിം നായികയാണ്. ജ്യോതിക നിർമ്മിക്കുന്ന ചിത്രം നവംബർ 6ന് ദീപാവലി റിലീസായി എത്തും. സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Read it at thinck.orgThinc Malayalam
നസ്‌ലിൻ വില്ലൻ · SHOTS