നിവിൻ പോളിയുടെ 'യേഴു കടൽ യേഴു മലൈ' ട്രെയിലർ

Thinc Malayalam · Thu · 24 Sept 2026 · 09:08 · Reported

നിവിൻ പോളി നായകനാകുന്ന തമിഴ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ‘യേഴു കടൽ യേഴു മലൈ’യുടെ ട്രെയിലർ പുറത്തിറങ്ങി. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ 8000 വർഷത്തിലേറെയായി ജീവിക്കുന്ന അമരനായ കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. അഞ്ജലി, സൂരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒക്ടോബർ 1ന് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തും. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് വിതരണം.

Nivin Pauly’s ‘Yezhu Kadal Yezhu Malai’ hits theatres worldwide on October 1.

#NivinPauly #YezhuKadalYezhuMalai

Read it at thinck.orgThinc Malayalam