ദുബായിൽ iPhone 18 Pro വിൽപ്പന:

Thinc Malayalam · Fri · 18 Sept 2026 · 18:20 · Reported

ദുബായിൽ iPhone 18 Pro, Pro Max വിൽപ്പന ആരംഭിച്ചതോടെ ദുബായ് മാളിലെ Apple Store-ന് മുന്നിൽ പുലർച്ചെ മുതൽ നീണ്ട ക്യൂ. ചിലർ രാത്രി തന്നെ മാളിന്റെ പാർക്കിങ് ഏരിയയിൽ എത്തി കാത്തിരുന്നതായും രാവിലെ 3 മണിയോടെ ക്യൂ ആരംഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. പുതിയ Burgundy നിറത്തിനും Pro Max മോഡലിനുമാണ് കൂടുതൽ ആവേശം. പ്രീ-ഓർഡർ ചെയ്തവർക്കാണ് ആദ്യഘട്ടത്തിൽ സ്റ്റോറിൽ നിന്ന് ഫോൺ കൈപ്പറ്റാനായത്.

#iPhone18Pro #iPhone18ProMax #DubaiMall #AppleDubai #UAE #THINCKSHOTS

Read it at thinck.orgThinc Malayalam