8 മണിയിലെ ആ വലിയ വാർത്ത

Thinc Malayalam · Sun · 13 Sept 2026 · 20:19 · Reported

വി.ഡി. സതീശനെതിരെ ‘മൂകാംബിക ബോംബ്’ എന്ന പേരിൽ വ്യാജ വാർത്ത ഒരുക്കാൻ ശ്രമിച്ചെന്ന ഗുരുതര ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. കർണാടകയിൽ നിന്ന് ലൈവ് നൽകാൻ സംഘത്തെ അയച്ചെങ്കിലും അന്വേഷണത്തിൽ വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമായതോടെ പദ്ധതി പാളിയെന്നാണ് പ്രചാരം. തുടർന്ന് രാവിലെ 8 മണിക്ക് പ്രഖ്യാപിച്ച ‘വലിയ വാർത്ത’ മറ്റൊരു വിഷയത്തിലേക്ക് മാറ്റിയെന്നും ആരോപണമുണ്ട്. വാർത്ത അവതാരകർ മരംമുറിക്കാർക്ക് എതിരായപ്പോൾ സ്വയം പ്രഖ്യാപിച്ചു നാണക്കേട് ഒഴിവാക്കുകയായിരുന്നു

#VDSatheesan #KeralaPolitics

Read it at thinck.orgThinc Malayalam