അനില കുറ്റം നിഷേധിച്ചിട്ടുണ്ട്.

Thinc Malayalam · Sun · 13 Sept 2026 · 08:41 · Reported

കാലിഫോർണിയയിലെ ഇരട്ടക്കൊലക്കേസിൽ 32കാരി അനില ബേബിക്കെതിരെ നിർണായക തെളിവുകളുണ്ടെന്ന് പൊലീസ്. ആദ്യ ഇരയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതായും, രണ്ടാം ഇരയെ എസ്‌യുവി ഇടിച്ച് കൊലപ്പെടുത്തിയതായും കുറ്റപത്രത്തിൽ പറയുന്നു. കാണാതായ മൊബൈൽ ഫോൺ അനിലയുടെ കാറിൽനിന്ന് കണ്ടെത്തിയതും രക്തക്കറയുടെ ഡിഎൻഎ പരിശോധനയും ചെരിപ്പിന്റെ ദൃശ്യവും അന്വേഷണത്തിൽ നിർണായകമായി. അനില കുറ്റം നിഷേധിച്ചിട്ടുണ്ട്.

#AnilaBaby #California #DoubleMurderCase #USNews #THINCKSHOTS

Read it at thinck.orgThinc Malayalam