“പിണറായിയെ അറസ്റ്റിലാക്കാൻ ജലീൽ മനഃപൂർവം പ്രകോപിപ്പിക്കുന്നു”

Thinc Malayalam · Mon · 14 Sept 2026 · 13:20 · Reported

കെ.ടി. ജലീലിന്റെ പുതിയ പ്രസ്താവനകൾ പിണറായി വിജയനെ കൂടുതൽ രാഷ്ട്രീയ-നിയമ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുമെന്ന വിമർശനം ചില പാർട്ടി വൃത്തങ്ങളിൽ ഉയരുന്നു. അതേസമയം, “പിണറായിയെ അറസ്റ്റിലാക്കാൻ ജലീൽ മനഃപൂർവം പ്രകോപിപ്പിക്കുന്നു”  ഇ.ഡി നടപടികളിൽ പിണറായിയെ തുറന്നുപിന്തുണച്ച ജലീൽ, പി.കെ. കുഞ്ഞാലിക്കുട്ടിയെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും വെല്ലുവിളിച്ചും രംഗത്തെത്തി. “പിണറായിയെ പൂട്ടാൻ ഇ.ഡി വേറെ ജനിക്കണം” എന്നാണ് ജലീലിന്റെ നിലപാട്.

#KTJaleel #PinarayiVijayan #PKKunhalikutty #VDSatheesan #THINCKSHOTS

Read it at thinck.orgThinc Malayalam
“പിണറായിയെ അറസ്റ്റിലാക്കാൻ ജലീൽ മനഃപൂർവം പ്രകോപിപ്പിക്കുന്നു” · SHOTS