ഇടുക്കി കോൺഗ്രസ് നേതാവിൻ്റെ ഇടപെടൽ വിവാദത്തിൽ

Thinc Malayalam · Wed · 30 Sept 2026 · 11:02 · Reported

പ്രധാനമന്ത്രിക്കെതിരായ സമൂഹമാധ്യമ പോസ്റ്റിനെ തുടർന്ന് സസ്പെൻഷനിലായ ക്രൈംബ്രാഞ്ച് സിവിൽ പൊലീസ് ഓഫീസർ സജിത സലീമിന് അനുകൂലമായി ഇടപെടാൻ കോൺഗ്രസ് പ്രാദേശിക നേതാവ് ടി.കെ. നാസർ ശ്രമിച്ചെന്ന ആരോപണം വിവാദമായി. സജിതയുമായി ഇടുക്കി എംഎൽഎ റോയി കെ. പൗലോസിന്റെ തൊടുപുഴ ക്യാമ്പ് ഓഫീസിലെത്തിയ നാസറിനെ എംഎൽഎ ശാസിച്ച് മടക്കിയയച്ചുവെന്നാണ് റിപ്പോർട്ട്.

A controversy has emerged over an alleged attempt by a local Congress leader to seek relief for a suspended police officer.

Read it at thinck.orgThinc Malayalam
ഇടുക്കി കോൺഗ്രസ് നേതാവിൻ്റെ ഇടപെടൽ വിവാദത്തിൽ · SHOTS