കോഴിക്കോട് സിപിഎം വൻ റാലി:

Thinc Malayalam · Tue · 15 Sept 2026 · 09:17 · Reported

കോഴിക്കോട് നടക്കുന്ന സിപിഎം പരിപാടിയുടെ ഭാഗമായി ഇന്ന് വൻ റാലി. ഒന്നേകാൽ ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് പാർട്ടി വിലയിരുത്തൽ. തെറ്റുതിരുത്തൽ ചർച്ചകൾക്ക് പിന്നാലെ സംഘടനയുടെ കരുത്ത് പ്രകടിപ്പിക്കാനാണ് റാലിയിലൂടെ ലക്ഷ്യമിടുന്നത്. വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

#CPIM #Kozhikode #KeralaPolitics #PoliticalRally #THINCKSHOTS

Read it at thinck.orgThinc Malayalam