രണ്ടാംഭാര്യയെ മുക്കിയത് സുകുമാരക്കുറുപ്പ്

Thinc Malayalam · Sun · 13 Sept 2026 · 23:58 · Reported

വി.ഡി. സതീശനെതിരായ ‘രണ്ടാം ഭാര്യ’ വാർത്ത റിപ്പോർട്ടർ ചാനൽ സംപ്രേഷണം ചെയ്യാതിരുന്നതിനെക്കുറിച്ച് പുതിയ ആരോപണങ്ങൾ. സുകുമാരക്കുറുപ്പ് വിഷയവുമായി ബന്ധപ്പെട്ട് ശ്രീകണ്ഠൻ നായരും ഹാഷ്മിയും തിരിച്ചടികളും കളിയാക്കലും മനസ്സിലാക്കിയതിനാലാണ് വാർത്തയിൽ നിന്ന് ചാനൽ പിന്മാറിയതെന്നാണ് ചാനലുമായി ബന്ധപ്പെട്ട ചിലരിൽ നിന്ന് ഉയരുന്ന വാദം. എട്ട് മണിക്ക് പൊട്ടിക്കുവാൻ വെച്ചിരുന്ന വാർത്ത മൊട്ട പൊട്ടിക്കാതിരുന്നത് പെട്ടുപോവുമെന്ന് പേടിച്ചിട്ടാണ് എന്നാണ് ചാനൽ വൃത്തങ്ങൾ .

#VDSatheesan #ReporterTV #THINCKSHOTS

Read it at thinck.orgThinc Malayalam
രണ്ടാംഭാര്യയെ മുക്കിയത് സുകുമാരക്കുറുപ്പ് · SHOTS