റിപ്പോർട്ടർ ടിവി റെയ്ഡ് നിയമപരം:

Thinc Malayalam · Thu · 17 Sept 2026 · 09:06 · Reported

റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് എസ്‌ഐടി നടത്തിയ പരിശോധന നിയമപ്രകാരമായിരുന്നെന്നും നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മെസി പദ്ധതിയുമായി ബന്ധപ്പെട്ട ജിഎസ്ടി തട്ടിപ്പ് ആരോപണത്തിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പൊലീസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പോ മന്ത്രിയോ ഇടപെടാറില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും, നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ അതും പരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

#RameshChennithala #ReporterTV #SIT

Read it at thinck.orgThinc Malayalam
റിപ്പോർട്ടർ ടിവി റെയ്ഡ് നിയമപരം: · SHOTS