റാന്നി എം.എൽ.എ ഓഫീസ് പുതിയ സ്ഥലത്തേക്ക്

Thinc Malayalam · Sun · 13 Sept 2026 · 12:31 · Reported

റാന്നി എം.എൽ.എ ഓഫീസ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നു. ഇടിയപ്പാറ ടൗണിന് സമീപം പ്രവർത്തിച്ചിരുന്ന ഓഫീസ് സെപ്റ്റംബർ 13 ഞായറാഴ്ച ഉച്ചയ്ക്ക് 3.30 മുതൽ റാന്നി ബ്ലോക്ക് പടിയിലെ കുന്നിരിക്കൽ ഹൗസിൽ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ അഡ്വ. പഴകുളം മധു അറിയിച്ചു. പൊതുജനങ്ങളുടെ സഹകരണവും അദ്ദേഹം അഭ്യർത്ഥിച്ചു.

#Ranni #PazhakulamMadhu #MLAOffice #Pathanamthitta #THINCKSHOTS

Read it at thinck.orgThinc Malayalam
റാന്നി എം.എൽ.എ ഓഫീസ് പുതിയ സ്ഥലത്തേക്ക് · SHOTS