ചലച്ചിത്ര അക്കാദമി വീണ്ടും ആഷിഖ് അബു ഗ്യാങ്ങിന്റെ കൈകളിൽ

Thinc Malayalam · Sat · 26 Sept 2026 · 08:16 · Reported

രവീന്ദ്രന്റെ നിയമനത്തോടെ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വം ആഷിഖ് അബുവുമായി അടുത്ത ബന്ധമുള്ള ഇടതുപക്ഷ കൂട്ടായ്മയുടെ സ്വാധീനത്തിലായെന്ന ആരോപണവുമായി കോൺഗ്രസ് അനുകൂല സംഘടനകൾ രംഗത്തെത്തി. നിയമനത്തെച്ചൊല്ലി രാഷ്ട്രീയ വിമർശനം ഉയരുന്നതിനിടെയാണ് ആരോപണം.

Congress-aligned groups allege left-wing influence over the Film Academy’s new leadership.

#THINCKSHOTS #ChalachitraAcademy #Kerala #Politics

Read it at thinck.orgThinc Malayalam