മലങ്കര ഓർത്തഡോക്സ് സഭ ഭൂമി സ്വന്തമാക്കി

Thinc Malayalam · Thu · 10 Sept 2026 · 18:34 · Reported

കാൻബറയ്ക്ക് സമീപം 1.36 ഏക്കർ ഭൂമി സ്വന്തമാക്കി മലങ്കര ഓർത്തഡോക്സ് സഭ

മലങ്കര ഇന്ത്യൻ ഓർത്തഡോക്സ് സുറിയാനി സഭയുടെ ഏഷ്യാ-പസഫിക് ഭദ്രാസനം കാൻബറയ്ക്ക് സമീപം 5,500 ചതുരശ്രമീറ്റർ (1.36 ഏക്കർ) ഭൂമി സ്വന്തമാക്കി. ഭദ്രാസന ആസ്ഥാനം, മെത്രാസന ഭവനം, ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, റിട്രീറ്റ് സെന്റർ എന്നിവ ഇവിടെ നിർമ്മിക്കാനാണ് പദ്ധതി. 2024ൽ ഭദ്രാസനം രൂപീകരിച്ചതിന് പിന്നാലെ നേടിയ ഈ നേട്ടം ഏഷ്യാ-പസഫിക് മേഖലയിലെ സഭയുടെ ഭാവി വളർച്ചയ്ക്ക് നിർണായക ചുവടുവയ്പ്പായി വിലയിരുത്തുന്നു.

Read it at thinck.orgThinc Malayalam