മൂന്ന് മുഖങ്ങൾ…. ഒരേ നിലപാട്

Thinc Malayalam · Fri · 11 Sept 2026 · 15:51 · Reported

ആർ.എം.പി.ഐ നേതാവും വടകര എംഎൽഎയുമായ കെ.കെ. രമ ഡൽഹിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സന്ദർശിച്ചു. കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച്, “മൂന്ന് മുഖങ്ങൾ… ഒരേ നിലപാട്; ജനാധിപത്യത്തിനും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി” എന്ന സന്ദേശവും കെ.കെ. രമ കുറിച്ചു. രാഷ്ട്രീയ സാഹചര്യങ്ങളും ജനാധിപത്യ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായതായി സൂചന.

Read it at thinck.orgThinc Malayalam
മൂന്ന് മുഖങ്ങൾ…. ഒരേ നിലപാട് · SHOTS