അഹാന കൃഷ്ണ-നിമിഷ് രവി വിവാഹ റിസപ്ഷൻ:

Thinc Malayalam · Tue · 15 Sept 2026 · 18:20 · Reported

അഹാന കൃഷ്ണ–നിമിഷ് രവി വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ ഋഷഭ് ഷെട്ടിയും ഭാര്യ പ്രഗതി ഷെട്ടിയും തിരുവനന്തപുരത്തെത്തി. ഇരുവരും ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രങ്ങളും ശ്രദ്ധ നേടി. താജ് കോവളത്ത് ആരംഭിച്ച മൂന്ന് ദിവസത്തെ വിവാഹാഘോഷങ്ങൾക്ക് പിന്നാലെ ഇന്ന് വൈകിട്ട് ട്രിവാൻഡ്രം ക്ലബ്ബിലെ സുബ്രഹ്മണ്യം ഹാളിലാണ് റിസപ്ഷൻ. സിനിമാ–രാഷ്ട്രീയ–സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

#AhaanaKrishna #NimishRavi #RishabShetty #PragathiShetty #THINCKSHOTS

Read it at thinck.orgThinc Malayalam