ഷോൺ ജോർജ്ജ് - വി മുരളീധരൻ പോര്

Thinc Malayalam · Fri · 25 Sept 2026 · 13:11 · Reported

കർത്തായുടെ കറുത്ത രേഖകളിൽ ഞെട്ടി ബിജെപി കേരളം . ഷോൺ ജോർജ്ജ് വി മുരളിധരനെ പൂട്ടുവാൻ ശ്രമിച്ചതാണെന്ന ആരോപണം ശക്തമാവുന്നു . ഷോൺ ജോർജ്ജിനെ കയറൂരി വിട്ടാൽ മറ്റൊരു പിസി ജോർജ്ജ് ആകുമെന്ന് ബിജെപി നേതൃത്വം . ആകെ മൊത്തം കറുത്ത പുകമാത്രം CMRL diary disclosures have triggered fresh controversy within Kerala BJP, with questions mounting over Shone George’s move and V. Muraleedharan’s name appearing in the alleged record

Read it at thinck.orgThinc Malayalam