‘ലിറ്റിൽ കേരള’

Thinc Malayalam · Sun · 13 Sept 2026 · 23:18 · Reported

കേരളത്തെ വെർച്വൽ ലോകമാക്കി ഒരുക്കിയ ‘ലിറ്റിൽ കേരള’ സോഷ്യൽ മീഡിയയിൽ വൈറൽ. കോഴിക്കോട് മുക്കം സ്വദേശി ദിൽബർ വികസിപ്പിച്ച ഈ ഓപ്പൺ വേൾഡ് ഗെയിമിൽ ജില്ല തിരഞ്ഞെടുത്ത് ലോഗിൻ ചെയ്യാം, ടെക്സ്റ്റ്-വോയ്സ് ചാറ്റ് നടത്താം, കാറും ഓട്ടോയും സൈക്കിളും ഓടിക്കാം. തേങ്ങ, പൂവ്, കപ്പ തുടങ്ങിയവ ശേഖരിച്ച് പോയിന്റും നേടാം. ആദ്യ 24 മണിക്കൂറിൽ ഒരു ലക്ഷം യൂണിക് റിക്വസ്റ്റുകളാണ് ലഭിച്ചതെന്ന് ദിൽബർ പറയുന്നു.

#LittleKerala #Dhilber #OpenWorldGame #KeralaTech #THINCKSHOTS

Read it at thinck.orgThinc Malayalam