വേൾഡ് മലയാളി കൗൺസിൽ ദുബായ് ആർപ്പോ 2026 ഓണാഘോഷം

Thinc Malayalam · Mon · 5 Oct 2026 · 19:06 · Reported

വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രൊവിൻസ് സംഘടിപ്പിച്ച ‘ആർപ്പോ 2026’ ഓണാഘോഷം വർണ്ണാഭമായി സമാപിച്ചു. സിനിമാതാരം ജ്യോതി ലക്ഷ്മി, ഐ.എ.എസ്. ശ്രീനിവാസൻ, ഹരികുമാർ എന്നിവർ മുഖ്യാതിഥികളായി. പ്രസിഡന്റ് ലാൽ ഭാസ്‌കർ അധ്യക്ഷനായ പരിപാടിക്ക് വി.എസ്. ബിജുകുമാർ, സെക്രട്ടറി ബേബി വർഗീസ്, ട്രഷറർ സുധീർ പൊയ്യാര, അഡ്വ. ഹാഷിക് തൈക്കണ്ടി, അനീഷ് ബാദ്ഷാ, ലക്ഷ്മി ലാൽ  നേതൃത്വം നൽകി.

World Malayali Council Dubai Province concluded ‘Aarppo 2026’ with cultural performances, music, fashion, dance and a traditional Onam feast.

Read it at thinck.orgThinc Malayalam
വേൾഡ് മലയാളി കൗൺസിൽ ദുബായ് ആർപ്പോ 2026 ഓണാഘോഷം · SHOTS