‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’

Thinc Malayalam · Sat · 12 Sept 2026 · 13:20 · Reported

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെത്തിക്കുന്നത് ഭാവനാ റിലീസ്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഭാവനാ റിലീസ് സ്വന്തമാക്കിയതായി അണിയറപ്രവർത്തകർ അറിയിച്ചു. ഫഹദ് ഫാസിലിന്റെ പുതിയ ചിത്രത്തോടുള്ള പ്രതീക്ഷകൾക്കിടെ, രാജമൗലിയുടെ അവതരണവും കേരള വിതരണവും സിനിമയ്ക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കുന്നു.

#FahadhFaasil #DontTroubleTheTrouble #SSRajamouli #BhavanaRelease #THINCKSHOTS

Read it at thinck.orgThinc Malayalam