മുഖ്യമന്ത്രിയുടെ പത്രമ്മേളനം കലക്കുവാൻ ശ്രമിക്കുന്നവരെ കടിഞ്ഞാണിടും

Thinc Malayalam · Tue · 29 Sept 2026 · 09:07 · Reported

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാർത്താസമ്മേളനങ്ങളിൽ പുതിയ ക്രമീകരണം. ഇനി മാധ്യമപ്രവർത്തകർ മൈക്കിലൂടെ ചോദിക്കുന്ന ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകുക. അടുത്തിടെ വാർത്താസമ്മേളനങ്ങളിൽ ആവർത്തിച്ചുള്ള ഇടപെടലുകളും തടസ്സങ്ങളും ഉണ്ടായ സാഹചര്യത്തിലാണ് മാറ്റം. ചില സിപിഎം അനുകൂല മാധ്യമപ്രവർത്തകർ ബോധപൂർവം ബഹളമുണ്ടാക്കുന്നു.പത്രമ്മേളനം കലക്കുവാൻ ശ്രമിക്കുന്നുമുണ്ട് CM V.D. Satheesan’s press meets will now use a microphone-based question system following repeated disruptions during media interactions.

Read it at thinck.orgThinc Malayalam
മുഖ്യമന്ത്രിയുടെ പത്രമ്മേളനം കലക്കുവാൻ ശ്രമിക്കുന്നവരെ കടിഞ്ഞാണിടും · SHOTS