കെ. സുധാകരനും സുഹൈൽ ഷാജഹാനും ഡൽഹി പൊലീസിനോട് വിശദീകരണം തേടി

Thinc Malayalam · Thu · 15 Oct 2026 · 11:47 · Reported

NSUI പ്രവർത്തകയും കോഴിക്കോട് സ്വദേശിയുമായ ആതിരയെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണത്തെ തുടർന്ന് ലേഡി ഹാർഡിൻജ് ആശുപത്രിയിൽ സന്ദർശിച്ച കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും എംപിയുമായ കെ. സുധാകരനും തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനും പൊലീസിനോട് വിശദീകരണം തേടി. വിദ്യാർഥിക്കെതിരായ പൊലീസ് നടപടിയിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം.

K. Sudhakaran and Suhail Shajahan question Delhi Police after visiting NSUI activist Athira, who was allegedly assaulted during police action.

Read it at thinck.orgThinc Malayalam