കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസ് ബൈക്കപകടത്തിൽ മരിച്ചു

Thinc Malayalam · Mon · 21 Sept 2026 · 10:56 · Reported

കോഴിക്കോട് ഉണ്ടായ ബൈക്കപകടത്തിൽ കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസ് അന്തരിച്ചു. അപകടത്തിൽ സഹതാരം ഗനി അഹമ്മദ് നിഗത്തിന് ഗുരുതരമായി പരിക്കേറ്റു. ചികിത്സ തുടരുകയാണ്. റിജോണിന്റെ മരണത്തിൽ കേരള ഫുട്ബോൾ ലോകം അനുശോചനം രേഖപ്പെടുത്തി.

Calicut FC player Rijon Jose dies in a bike accident in Kozhikode; teammate Gani Ahmed Nigam is seriously injured.

#THINCKSHOTS #Kozhikode #CalicutFC #RijonJose #KeralaFootball

Read it at thinck.orgThinc Malayalam
കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസ് ബൈക്കപകടത്തിൽ മരിച്ചു · SHOTS