പകർപ്പവകാശ സെമിനാർ

Thinc Malayalam · Sat · 12 Sept 2026 · 14:22 · Reported

കേരള ജുഡീഷ്യൽ അക്കാദമിയും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും ചേർന്ന് സംഘടിപ്പിച്ച ത്രിദിന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര-സംഗീത മേഖലകളിലെ പകർപ്പവകാശ സംരക്ഷണവും ഡിജിറ്റൽ സാങ്കേതികവിദ്യ ഉയർത്തുന്ന വെല്ലുവിളികളുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ജസ്റ്റിസ് വി. മോഹന, ചീഫ് ജസ്റ്റിസ് സൗമൻ സെൻ, മന്ത്രി റോജി എം. ജോൺ, ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ എന്നിവർ പങ്കെടുത്തു.

#VDSatheesan #JudicialAcademy #NUALS #Copyright #THINCKSHOTS

Read it at thinck.orgThinc Malayalam