ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് ഫിലോമിന പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്

Thinc Malayalam · Wed · 14 Oct 2026 · 16:23 · Reported

വാർഷികാവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് ഫിലോമിന പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഫിലോമിനയുടെ ലഗേജിൽ സൗദിയിൽ നിരോധിച്ച മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് എന്നാണ് വിവരം.

English: Malayali nurse Philomina, who went missing at Jeddah airport, is reportedly in Saudi police custody after prohibited medicines were allegedly found in her luggage.

Read it at thinck.orgThinc Malayalam
ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് ഫിലോമിന പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോർട്ട് · SHOTS