മുണ്ടംവേലി ലൈഫ് മിഷൻ: വിജിലൻസ് അന്വേഷണത്തിന് അനുമതി

Thinc Malayalam · Wed · 30 Sept 2026 · 16:56 · Reported

മുണ്ടംവേലി പി ആൻഡ് ടി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നൽകി. മന്ത്രി കെ.എം. ഷാജിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം പ്രാഥമിക അന്വേഷണം നടത്താനാണ് നിർദേശം. മദ്രാസ് ഐഐടി പരിശോധനയിൽ ഗുരുതര നിർമാണ പിഴവുകൾ കണ്ടെത്തിയിരുന്നു;Kerala Home Department has cleared a Vigilance probe into alleged irregularities in the Mundamveli LIFE Mission flat construction.

Read it at thinck.orgThinc Malayalam