മമ്മൂട്ടിയുടെ അടുത്ത വൃത്തത്തിൽ കൈലാഷ് പ്രവേശിച്ചിട്ടില്ല: നിർമാതാവ് ജോളി ജോസഫ്

Thinc Malayalam · Fri · 9 Oct 2026 · 16:09 · Reported

ദുബായ് മാളിൽ മമ്മൂട്ടിക്കൊപ്പം നടൻ കൈലാഷ് നടന്നുപോകുന്ന വിഡിയോ വൈറലായതോടെ, രമേഷ് പിഷാരടിയെ മാറ്റി കൈലാഷ് മമ്മൂട്ടിയുടെ അടുത്ത ആളായെന്ന പ്രചാരണം തള്ളി നിർമാതാവ് ജോളി ജോസഫ്. ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി തുടങ്ങി വർഷങ്ങളായി കൂടെയുളളവരാണ് മമ്മൂട്ടിയുടെ അടുത്ത വൃത്തമെന്നും, ഒരാളെ അടുത്ത് കൂട്ടുമ്പോൾ വിശ്വാസം, പെരുമാറ്റം, വ്യക്തിബന്ധം എന്നിവക്ക് അദ്ദേഹം വലിയ പ്രാധാന്യം നൽകുമെന്നും ജോളി വ്യക്തമാക്കി.

Producer Jolly Joseph says Kailash has not replaced Ramesh Pisharody in Mammootty’s inner circle,

Read it at thinck.orgThinc Malayalam