മെസി വിവാദം:

Thinc Malayalam · Thu · 10 Sept 2026 · 22:44 · Reported

‘കുറേ കസേരകൾക്ക് പെയിന്റ് അടിച്ചാൽ ₹70 കോടി ചെലവാകുമോ?’; മെസി വിവാദത്തിൽ ചോദ്യങ്ങൾ

മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സ്റ്റേഡിയം നവീകരണച്ചെലവിനെ ചൊല്ലി പുതിയ വിവാദം. ₹70 കോടി ചെലവായി കണക്കാക്കിയ പ്രവൃത്തിയിൽ യഥാർഥ ചെലവ് അതിന്റെ 10 ശതമാനം പോലും എത്തിയിട്ടില്ലെന്ന സംശയം അന്വേഷണത്തിൽ ഉയരുന്നതായാണ് ആരോപണം. കുറേ കസേരകൾക്ക് പെയിന്റ് അടിച്ചതിന് ഇത്ര വലിയ തുക എങ്ങനെ കണക്കാക്കിയെന്ന ചോദ്യവും ഉയർന്നു. പദ്ധതിയുടെ ഡിപിആറിൽ വരുമാനം കുറച്ചും ചെലവ് പെരുപ്പിച്ചും കാട്ടിയതായി കായികവകുപ്പ് പരാമർശമുണ്ട്.

Read it at thinck.orgThinc Malayalam
മെസി വിവാദം: · SHOTS