വാർപ്പുപണിക്കാരൻ ഡോക്ടറാകാൻ

Thinc Malayalam · Sat · 12 Sept 2026 · 13:04 · Reported

വാർപ്പുപണിക്കൊപ്പം ഡോക്ടറാകാനുള്ള സ്വപ്നവും കെട്ടിപ്പടുത്ത് മലപ്പുറം കാളികാവ് സ്വദേശി ഇർഷാദ് അലി. ബി.എ.എം.എസ് പൂർത്തിയാക്കിയ ശേഷം നീറ്റ് പരീക്ഷയിൽ സംവരണ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടി. പഠനച്ചെലവുകൾക്കായി നിർമാണ തൊഴിലാളിയായും പലഹാര വിതരണ ബിസിനസിലുമായി ജോലി ചെയ്ത ഇർഷാദിന്റെ ക്ലാസുകൾ ഈ മാസം 20ന് ആരംഭിക്കും.

#IrshadAli #NEET #MBBS #InspiringStory #THINCKSHOTS

Read it at thinck.orgThinc Malayalam
വാർപ്പുപണിക്കാരൻ ഡോക്ടറാകാൻ · SHOTS