റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ റിമാൻഡ് ചെയ്തു

Thinc Malayalam · Thu · 17 Sept 2026 · 19:38 · Reported

അനുവദനീയമായ പരിധിയിലധികം മദ്യം വീട്ടിൽ സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ കോടതി റിമാൻഡ് ചെയ്തു. വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. അബ്കാരി ആക്ടിലെ 55(എ), 55(ഐ), 58 വകുപ്പുകൾ പ്രകാരമാണ് കേസ്. മദ്യശേഖരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ജീവിതത്തിൽ മദ്യപിച്ചിട്ടില്ലെന്നും ആന്റോ പ്രതികരിച്ചു.

#AntoAugustine #ReporterTV #AbkariCase #Wayanad #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam