ഗ്യാനേഷ് കുമാർ നാണംകെട്ട് ഇറങ്ങിപോകേണ്ടി വരും

Thinc Malayalam · Sat · 3 Oct 2026 · 01:10 · Reported

എസ്.ഐ.ആറും ECINet പോർട്ടലും ചുറ്റിപ്പറ്റിയ വിവാദത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ കടുത്ത വിമർശനത്തിലാണ്. വോട്ടർപട്ടിക പുതുക്കലിനിടെ ലക്ഷക്കണക്കിന് പേരുടെ പേരുകൾ ഒഴിവായെന്ന ആരോപണത്തെ തുടർന്ന് 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അർഹരായവരെ വീണ്ടും ചേർക്കാൻ പ്രത്യേക ഡ്രൈവ് പ്രഖ്യാപിച്ചു. ECINet and SIR controversies have put CEC Gyanesh Kumar under scrutiny, with the Supreme Court set to examine related challenges.

#GyaneshKumar #ElectionCommission #ECINet #SIR #VoterList

Read it at thinck.orgThinc Malayalam
ഗ്യാനേഷ് കുമാർ നാണംകെട്ട് ഇറങ്ങിപോകേണ്ടി വരും · SHOTS