മുഖ്യമന്ത്രി വി ഡി സതീശൻ അറസ്റ്റിൽ

Thinc Malayalam · Wed · 7 Oct 2026 · 18:57 · Reported

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിലേക്ക് നീങ്ങിയ INDIA സഖ്യ എംപിമാരെ ഡൽഹി പൊലീസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളെയാണ് നീക്കിയത്. എംപിമാരെ പൊലീസ് വലിച്ചിഴച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി.

Rahul Gandhi, Priyanka Gandhi and V.D. Satheesan were among INDIA bloc leaders detained during a Delhi protest demanding CEC Gyanesh Kumar’s resignation.

Read it at thinck.orgThinc Malayalam
മുഖ്യമന്ത്രി വി ഡി സതീശൻ അറസ്റ്റിൽ · SHOTS